പത്തനംതിട്ട : ജില്ലാ സഹകരണ ബാങ്കിൽ ക്ലാർക്ക്, കാഷ്യർ (ഫസ്റ്റ് എൻ.സി.എ മുസ്ലീം) പാർട്ട് രണ്ട് (സൊസൈറ്റ് ക്വാട്ട) (കാറ്റഗറി നമ്പർ 586/2021) തസ്തികയുടെ 2022 നവംബർ 28ൽ നിലവിൽ വന്ന 676/2022/ എസ്.എസ് മൂന്ന് നമ്പർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ഏക ഉദ്യോഗാർത്ഥിയെ 2023 ജനുവരി 10ന് നിയമന ശിപാർശ ചെയ്തതോടെ ഈ റാങ്ക് പട്ടിക കാലാഹരണപ്പെട്ടതായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു. ഫോൺ: 0468 2222665.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |