തൊടുപുഴ. ഹോളി ഫാമിലിനഴ്സിംഗ് കോളേജിൽ രണ്ടുദിവസം നീണ്ടുനിൽക്കുന്ന തകൃതി 2സ25ന് 29ന് ഉച്ചയ്ക്ക് നടന്ന ഓണസദ്യയോട്തുടക്കമായി കോളേജ് ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികളുടെ ഫാഷൻ ഷോ മത്സരം തുടർന്ന് കോളേജ് ഗ്രൗണ്ടിൽ വടംവലി മത്സരം, ഉറിയടി മത്സരം, കുപ്പിയിൽ വെള്ളം നിറക്കൽ, കാർ ബോർഡ് റൈസ് തുടങ്ങി ഒട്ടനവധി മത്സരങ്ങൾ നടന്നു മത്സരങ്ങൾ കോളേജ് പ്രിൻസിപ്പൽ ഡോ. ജയൻ ജെയിംസ് ഉദ്ഘാടനം ചെയ്തു ഇന്ന് രാവിലെ മുതൽ മ്യൂസിക്കൽ ചെയർ, ലെമൺ സ്പൂൺ റൈസ്, ഡിസ്‌ക് ഗെയിം, ബോംബ് ഇൻ സിറ്റി, സ്റ്റോർ കപ്പ് റൈസ്, മെഗാ തിരുവാതിര, ഓണപ്പാട്ട് മത്സരങ്ങൾ, കേശവലങ്കാര മത്സരം, ഓണം മൂവി മത്സരം, എന്നിവയാണ് മത്സര ഇനങ്ങൾ ഓണ സന്ദേശം മായ പി കുമാർ നൽകും തുടർന്ന് സമ്മാനദാനം നിർവഹിക്കും ചടങ്ങിൽ കോളേജ് അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ. മേഴ്സി ആഗ്നൽ, പ്രിൻസിപ്പൽ ഡോ. ജയൻ ജയിംസ്, വൈസ് പ്രിൻസിപ്പൽ, സിസ്റ്റർ തെരേസ്, ഉത്ര.എം., ജോസ് നി ജോയ് എന്നിവർ പ്രസംഗിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |