അമ്പലപ്പുഴ: കൂട്ടിരിപ്പുകാരില്ലാതെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 57 കാരൻ മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എം.ഐ.സി .യു വിൽ ചികിത്സയിലായിരുന്ന പത്തനംതിട്ട മൈലാടുംപാറ മുസ്ലിയാർ കോളേജ് മേപ്പുറത്ത് മുരുപ്പേൽ വീട്ടിൽ പ്രസാദ് (57) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.എയ്ഡ് പോസ്റ്റ് പൊലീസ് വിവരം ബന്ധുക്കളെ അറിയിച്ചെങ്കിലും മൃതദേഹം ഏറ്റുവാങ്ങാനെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |