തിരുവനന്തപുരം: പ്രൊഫ.എൻ. കൃഷ്ണപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സിവിൽ സർവീസ് പരീക്ഷകളും തത്തുല്യമായ ഉയർന്ന മറ്റ് പരീക്ഷകളും എഴുതി വിജയിക്കാൻ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന അവധിക്കാല ക്ലാസുകൾ ഏപ്രിൽ, മേയ് മാസങ്ങളിലായി നടക്കും. തിങ്കൾ മുതൽ വെള്ളി വരെ പാളയം നന്ദാവനത്തുള്ള ഫൗണ്ടേഷൻ മന്ദിരത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 3.30വരെയാണ് ക്ലാസുകൾ. ഹൈസ്കൂൾ കുട്ടികൾക്കുള്ള ടാലന്റ് ഡെവലപ്മെന്റ് കോഴ്സും കോളേജ് വിദ്യാർത്ഥികൾക്കുള്ള സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സും ഉണ്ടാകും. വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ അദ്ധ്യാപകർ ക്ലാസുകളെടുക്കും. ഫോൺ: 0471-2330338; 94953 02858, 98471 25794.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |