മുഹമ്മ : മുഹമ്മ ഗ്രാമപഞ്ചായത്തിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും ചേർത്തല ബി.ആർ.സിയുടെയും സംയുക്താഭിമുഖ്യത്തിൽ 'ഭാഷോത്സവം ' പഞ്ചായത്ത് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.ടി.റെജി അദ്ധ്യക്ഷനായി .ബി.ആർ.സി കോർഡിനേറ്റർ വി.എസ്.അശ്വതി സ്വാഗതം പറഞ്ഞു. ടി.എൻ. നസീമ, സി.ഡി.വിശ്വനാഥൻ, എം.ചന്ദ്ര, മുഹമ്മ ഗ്രാമ പഞ്ചായത്തംഗം വി.വിഷ്ണു വട്ടച്ചിറ , പഞ്ചായത്ത് സെക്രട്ടറി പി.വി.വിനോദ് എന്നിവർ സംസാരിച്ചു. രാജു പള്ളിപ്പറമ്പിൽ ഭാഷോത്സവത്തിന്റെ മോഡറേറ്ററായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |