SignIn
Kerala Kaumudi Online
Saturday, 20 April 2024 3.30 PM IST

വ്യോമസേനയിൽ അഗ്‌നിവീർ അപേക്ഷ ക്ഷണിച്ചു

agniveer-vayu

പത്തനംതിട്ട : അവിവാഹിതരായ ഇന്ത്യൻ , നേപ്പാളി പൗരൻമാരായ സ്ത്രീ, പുരുഷ ഉദ്യോഗാർത്ഥികളിൽ നിന്ന് ഇന്ത്യൻ വ്യോമസേന അഗ്‌നിവീർവായു തിരഞ്ഞെടുപ്പ് പരീക്ഷയ്ക്കായി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 17ന് രാവിലെ 10 മുതൽ 31ന് വൈകിട്ട് അഞ്ചു വരെ ഓൺലൈനായി സമർപ്പിക്കണം.
പ്രായം: 2002 ഡിസംബർ 26 നും 2006 ജൂൺ 26 നും (രണ്ട് തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരായിരിക്കണം. വിശദമായ വിവരങ്ങൾ https://Agnipathvayu.cdac.in, https://careerindianairforce.cdac.in. എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. ഇമെയിൽ : casbiaf@cdac.in ഫോൺ : 0484 2427010, 9188431093.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.