SignIn
Kerala Kaumudi Online
Saturday, 27 July 2024 12.46 PM IST

പ്രതിഷേധ പ്രകടനം

con

കാസർകോട്: നിയമസഭയിൽ യു.ഡി.എഫ് എം.എൽ.എ മാരെ ഭരണകക്ഷി എം.എൽ.എമാരും മന്ത്രിമാരുടെ പി.എമാരും വാച്ച് ആൻഡ് വാർഡും ചേർന്ന് ആക്രമിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്‌ത സംഭവത്തിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട് നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി. പ്രകടനത്തിന് കെ.പി.സി സി സെക്രട്ടറി കെ.നീലകണ്ഠൻ, ബ്ലോക്ക് കോൺ പ്രസിഡന്റ് കെ.ഖാലിദ്, ആർ.ഗംഗാധരൻ, കെ.വാസുദേവൻ, മനാഫ് നുളിപാടി, വട്ടായക്കാട് മെഹമൂദ്, അർജുനൻ തയാലങ്ങാടി, കെ.ടി.സുഭാഷ് നാരായണൻ, പുരുഷോത്തമൻ നായർ, അച്ചേരി ബാലകൃഷ്ണൻ, ആർ.പി. രമേശ് ബാബു,ഉമേഷ്‌ അണങ്കൂർ ,എം.രാജീവൻ നമ്പ്യാർ, ബി.എ.ഇസ്മായിൽ ,ഹനീഫ് ചേരാങ്കായ്,പി.കെ.വിജയൻ, ജി. നാരായണൻ, ഖാൻ പൈക,മുനീർ ബാങ്കോട്, ഇ.അമ്പിളി, കുശുമം ചേനക്കോട്, ഉസ്മാൻ അണങ്കൂർ, പി.കുഞ്ഞികൃഷ്ണൻ, അബ്ദുൽ സമദ്, അൻസാരി കോട്ടക്കുന്ന, ഷാഹിദ് പുലിക്കുന്ന്,കുഞ്ഞിക്കണ്ണൻ, സുന്ദരൻ നെല്ലിക്കുന്ന്, ജയരാമൻ, മൊഹമ്മദ്‌ കമ്പാർ,കരീം പട്ല, മുഹമ്മദ് നീർച്ചാൽ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, CON
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.