ചിറ്റൂർ: അഗ്നിരക്ഷാ നിലയം ജീവനക്കാർ, സിവിൽ ഡിഫൻസ്- ആപത് മിത്ര വളണ്ടിയർമാർ എന്നിവരുടെ നേതൃത്വത്തിൽ അണിക്കോട് വേനൽക്കാല അഗ്നി പ്രതിരോധ ബോധവത്കരണ ക്ലാസ്, ഡെമോൺസ്‌ട്രേഷൻ എന്നിവ നടത്തി.
നഗരസഭാദ്ധ്യക്ഷ കെ.എൽ.കവിത ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷൻ ശിവകുമാർ, അസി.റ്റേഷൻ ഓഫീസർ ജയ്സൺ ഹിലാരിയോസ്, കോഡിനേറ്റർമാരായ പി.എസ്.സന്തോഷ് കുമാർ, എം.ശ്രീജൻ, പി.സുമിത്രൻ, എസ്.ഷിജു കുട്ടൻ, എം.മനു, എം.മനോജ്, പോസ്റ്റ് വാർഡൻ സനു എം.സനോജ്, വളണ്ടിയർമാരായ എ.ഷാജഹാൻ, കെ.ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |