പൂവച്ചൽ:പൂവച്ചൽ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയറിന്റെ ഭാഗമായി രോഗി-ബന്ധു സംഗമം അഡ്വ.ജി. സ്റ്റീഫൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി.സനൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.പത്മശ്രീ ഡോ. ജെ. ഹരീന്ദ്രൻ നായർ മുഖ്യാതിഥിയായി.വൈസ് പ്രസിഡന്റ് ഒ. ശ്രീകുമാരി,പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കാഞ്ചേരി,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉഷാ വിൻസന്റ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.തസ്‌ലീം,ഒ.ഷീബ,സൗമ്യ ജോസ്,ഗ്രാമ പഞ്ചായത്തംഗങ്ങളായ കട്ടയ്ക്കോട് തങ്കച്ചൻ,ബോബി അലോഷ്യസ്,വീരണകാവ് എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ഷീബ എസ്.എൽ,ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ലക്ഷ്മിപ്രിയ,ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ഇന്ദുലേഖ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |