പത്തനംതിട്ട : ലോക ജലദിനത്തോടനുബന്ധിച്ച് തദ്ദേശസ്വയം ഭരണ വകുപ്പും, രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും കോന്നി മന്നം മെമ്മോറിയൽ എൻ.എസ്.എസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗവും സംയുക്തമായി കോന്നി ബ്ലോക്കിലെ കോളേജ് വിദ്യാർത്ഥികൾക്കായി ജീവനം 2023 ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒന്നാം സ്ഥാനം എസ്.എ.എസ് എസ്.എൻ.ഡി.പി യോഗം കോളജ് കോന്നിയും രണ്ടാംസ്ഥാനം മന്നം മെമ്മോറിയൽ എൻ.എസ്.എസ് കോളേജ് കോന്നിയും കരസ്ഥമാക്കി. കോന്നി ഡി.എഫ്.ഒ ആയുഷ്‌കുമാർ കോറി ഉദ്ഘാടനം നിർവഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |