റാന്നി : നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് 4 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ആറാട്ടുമൺ -ആഞ്ഞിലിമൂട്ടിൽ പടി കലുങ്കിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാജോബി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജെസി അലക്സ്, സാബു പുത്തൻപറമ്പിൽ, സണ്ണിമാത്യു ,ജോർജ് ജോസഫ് , റോസമ്മ വർഗീസ്,
തോമസ് ജോർജ് , ഷിബു തോണിക്കടവിൽ, ജിജൊ തോമസ് പുളിക്കിയിൽ ,എം.ജി ചാക്കോ മാലിപ്പുറം, ഷിജോ ചേന്നമല ,സിബി പുതുപ്പറമ്പിൽ ,സുനിൽ യമുന, ഗോപിനാഥൻ ,സുമിത് മടന്തമൻ, ബെന്നി ഒഴാകോട്ടയി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |