കോട്ടയം . കോട്ടയം ജില്ലയിലെ മാനേജ്മെന്റ് സ്ഥാപനത്തിൽ എച്ച് എസ് എസ് ടി ഹിന്ദി വിഭാഗത്തിൽ കാഴ്ചപരിമിതിയുള്ളവർക്ക് സംവരണം ചെയ്ത ഒഴിവുണ്ട്. എം എ ഹിന്ദി, ബി എഡ്, സെറ്റ് അല്ലെങ്കിൽ തത്തുല്യയോഗ്യത വേണം. 2023 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ നാലിന് മുമ്പായി ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലിയുള്ളവർ എൻ ഒ സി ഹാജരാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |