ചാരുംമൂട്: വള്ളികുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വള്ളികുന്നം കാഴ്മ ശില്‌പ ഭവനത്തിൽ സിനുവിനെ (24) ജില്ലയിൽ പ്രവേശിക്കുന്നതിന് ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തി കാപ്പ നിയമപ്രകാരം നാടുകടത്തി. കൊലപാതകശ്രമം, അടിപിടി, സ്ത്രീകളെ മാനഹാനിപ്പെടുത്തൽ തുടങ്ങി നിരന്തരം കേസുകളിൽ ഉൾപ്പെടുന്ന ഇയാൾ പൊലീസിന്റെ ഗുണ്ടാ ലിസ്റ്റിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |