SignIn
Kerala Kaumudi Online
Friday, 29 March 2024 2.37 PM IST

വിവിധ പദ്ധതികളുടെ സമർപ്പണം

ptz
പു​റ്റുമാനൂർ ഗവ. യു.പി സ്‌കൂളിൽ പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെ സമർപ്പണം പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ നിർവഹിക്കുന്നു

കോലഞ്ചേരി: പു​റ്റുമാനൂർ ഗവ. യു.പി സ്‌കൂളിൽ പൂർത്തിയാക്കിയ ബാഡ്മിന്റൺ കോർട്ട്, കിണർ റീചാർജിംഗ് പദ്ധതികളുടെ സമർപ്പണം പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ നിർവഹിച്ചു. പഞ്ചായത്ത് അംഗം ഷാജി ജോർജ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ ഇലക്ട്രിഫിക്കേഷൻ പ്രവർത്തികളുടെ സ്വിച്ച് ഓൺ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്. നവാസ് , പഞ്ചായത്ത് അംഗങ്ങളായ ഷാനിഫ ബാബു , എം.എം.ലത്തീഫ് ,സജിത പ്രദീപ് , പി.പി. ബെന്നി , സുബി മോൾ, വി.എസ്. ബാബു , വിഷ്ണു വിജയൻ , മഞ്ജു വിജയധരൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, PROJECT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.