ചെങ്ങന്നൂർ : ഗവൺമെന്റ് ഐ.ടി.ഐ യിലെ വിവിധ ട്രേഡുകളിൽ ഒഴിവുളള ഇൻസ്ട്രക്ടർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നതിനുളള അഭിമുഖം 27 ന് രാവിലെ 10ന് ചെങ്ങന്നൂർ ഐടിഐ യിൽ നടക്കും. ട്രേഡ് : കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ്.യോഗ്യത കമ്പ്യൂട്ടർ സയൻസ്, ഐ.ടി ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, /കമ്പ്യൂട്ടർ സയൻസ്, ഐ റ്റി ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, എൻജിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും.ട്രേഡ് : മെക്കാനിക് അഗ്രികൾച്ചർ മെഷിനറി.യോഗ്യത അഗ്രികൾച്ചർ എഞ്ചിനീയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവർത്തി പരിചയവും. ഫോൺ : 0479 2452210.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |