ചങ്ങനാശേരി : അഞ്ജു ബോബി ജോർജിന്റെ മാതാവും ചീരഞ്ചിറ കയ്യാലാത്ത് കൊച്ചുപറമ്പിൽ കെ.ടി.മർക്കോസിന്റെ (അച്ചൻകുഞ്ഞ്) ഭാര്യയുമായ ഗ്രേസി മർക്കോസ് (68) നിര്യാതയായി. തെങ്ങണ ഇട്ടിമാണിൽ കുടുംബാംഗം. മകൻ : അജിത്ത് മർക്കോസ് (ഹെഡ് ഒഫ് എൻഡുറൻസ്, റിലയൻസ് ഫൗണ്ടേഷൻ). മരുമക്കൾ : ബോബി ജോർജ് കുടക്കച്ചിറ പേരാവൂർ (ഹൈപെർഫോമൻസ് കോച്ച്, സ്പോർട്ട്സ് അതോറിറ്റി ഒഫ് ഇന്ത്യ), സിനി എ. മർക്കോസ് ചാത്താനിക്കോട് പാമ്പാക്കുട (ചീഫ് മാനേജർ, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഒ.എൻ.ജി.സി, ഡെറാഡൂൺ). സംസ്കാരം നാളെ (ശനി) 3ന് നാലുന്നാക്കൽ സെന്റ് ആദായീസ് യാക്കോബായ സുറിയാനി പള്ളിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |