തൃക്കാക്കര: കണയന്നൂർ താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്കിന്റെ പുതിയ ശാഖ ചേരാനല്ലൂരിൽ ആരംഭിച്ചു. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ടി. ജെ.വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ബാങ്ക് പ്രസിഡന്റ് സി.കെ. റെജി, ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ കെ.സജീവ് കർത്ത, കണയന്നൂർ താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാർ കെ.ശ്രീലേഖ, പ്രസിഡന്റ് അഡ്വ.കെ.എൻ. സുനിൽകുമാർ, ബാങ്ക് വൈസ് പ്രസിഡന്റ് എൻ. എൻ.സോമരാജൻ, ഷേർലി കുര്യാക്കോസ്, എൻ.യു ജോൺ കുട്ടി, കെ.വി ഷീബൻ സുൽഫി. പി.ഇസഡ്, പി. ജയകുമാർ, ജോർജ് പീറ്റർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |