SignIn
Kerala Kaumudi Online
Friday, 20 September 2024 4.02 PM IST

ശബരിമല നട 14ന് തുറക്കും

Increase Font Size Decrease Font Size Print Page

പത്തനംതിട്ട: ഇടവമാസ പൂജകൾക്കായി ശബരിമലനട 14ന് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വി.ജയരാമൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിക്കും. അന്ന് പ്രത്യേക പൂജകളില്ല. ഇടവം ഒന്നായ 15ന് പുലർച്ചെ 5ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതി ഹോമവും നടക്കും. വെർച്വൽ ക്യൂ ബുക്ക് ചെയ്തും സ്‌പോട്ട് ബുക്കിംഗിലൂടെയും ദർശനം നടത്താം. 19ന് രാത്രി 10ന് നട അടയ്ക്കും. പ്രതിഷ്ഠാദിന പൂജകൾക്കായി 29ന് വൈകിട്ട് തുറക്കും. 30നാണ് പ്രതിഷ്ഠാദിനം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SABARIMALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.