തിരുവനന്തപുരം : ബാംഗ്ളൂരുവിൽ നടക്കുന്ന വിജയ് ഹസാരേ ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ സഞ്ജു സാംസൺ നയിക്കും. രോഹൻ എസ് കുന്നുമ്മലാണ് വൈസ് ക്യാപ്ടൻ. എം.വെങ്കിട്ടരമണയാണ് ചീഫ് കോച്ച്.
കേരള ടീം : സഞ്ജു സാംസൺ(ക്യാപ്ടൻ), രോഹൻ എസ്.കുന്നുമ്മൽ,വിഷ്ണു വിനോദ്,ശ്രേയസ് ഗോപാൽ,മുഹമ്മദ് അസ്ഹറുദ്ദീൻ, അബ്ദുൽ ബാസിത്ത്,സച്ചിൻ ബേബി,സിജോമോൻ ജോസഫ്,വൈശാഖ് ചന്ദ്രൻ,ബേസിൽ തമ്പി,സൽമാൻ നിസാർ,അജിനാസ്.എം,അഖിൽ സ്കറിയ,ബേസിൽ എൻ.പി,അഖിൻ സത്താർ,മിഥുൻ എസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |