ശിവഗിരി : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ പി.എസ്. പ്രശാന്ത് ശിവഗിരി മഠം സന്ദർശിച്ചു. മഹാസമാധിയിൽ ദർശനവും ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവരുമായി സംഭാഷണവും നടത്തി.
ഫോട്ടോ: ശിവഗിരി മഠം സന്ദർശിച്ച ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് മഹാസമാധിയിൽ ദർശനം നടത്തി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയിൽ നിന്നും പ്രസാദം സ്വീകരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |