SignIn
Kerala Kaumudi Online
Saturday, 27 July 2024 10.05 AM IST

അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​ന്റെ​​​ 17​​​-ാം​​​ ​​​നാൾ

tunnel-rescue

ന​​​വം​​​ബ​​​ർ​​​ 12 പു​​​ല​​​ർ​​​ച്ചെ​​​ 5.30​​​ ​​​-​​​ ​​​ബ്ര​​​ഹ്‌​​​മ​​​ഖ​​​ൽ​​​ ​​​-​​​ ​​​യ​​​മു​​​നോ​​​ത്രി​​​ ​​​ഹൈ​​​വേ​​​യി​​​ൽ​​​ ​​​നി​​​ർ​​​മ്മാ​​​ണ​​​ത്തി​​​ലി​​​രു​​​ന്ന​​​ ​​​സി​​​ൽ​​​ക്യാ​​​ര​​​-​​​ദ​​​ണ്ഡ​​​ൽ​​​ഗാ​​​വ് ​​​തു​​​ര​​​ങ്ക​​​ത്തി​​​ന്റെ​​​ ​​​ഒ​​​രു​​​ ​​​ഭാ​​​ഗം​​​ ​​​തകർന്നു.​​​ 41​​​ ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ ​​​കു​​​ടു​​​ങ്ങി. ​​​എ​​​ൻ.​​​ഡി.​​​ആ​​​ർ.​​​എ​​​ഫ് ​​​ഉ​​​ൾ​​​പ്പെ​​​ടെ ​​​നി​​​ര​​​വ​​​ധി​​​ ​​​ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ ​​​രക്ഷാപ്രവർത്തനത്തിന്. പൈ​​​പ്പു​​​ക​​​ൾ​​​ ​​​വ​​​ഴി​​​ ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ​​​ഓ​​​‌​​​ക്സി​​​ജ​​​നും ​​​ഭ​​​ക്ഷ​​​ണവും ​​.
ന​​​വം​​​ബ​​​ർ​​​ 13​​​-​​​ ​​​ഓ​​​ക്‌​​​സി​​​ജ​​​ൻ​​​ ​​​​​​പൈ​​​പ്പ് ​​​വ​​​ഴി​​​ ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​മാ​​​യി​​​ ​​​ആശയവിനിമയം.​​​ എല്ലാവരും ​​​സു​​​ര​​​ക്ഷി​​​ത​​​ർ.​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​പു​​​ഷ്ക​​​ർ​​​ ​​​സിം​​​ഗ് ​​​ധാ​​​മി​​​ ​​​ ​​​സ്ഥ​​​ലത്ത്.​​​ ​​​മ​​​ണ്ണി​​​ടി​​​ച്ചി​​​ൽ​​​ ​​​​​​ദൗ​​​ത്യ​​​ത്തെ​​​ ​​​ബാ​​​ധി​​​ച്ചു.
ന​​​വം​​​ബ​​​ർ​​​ 14​​​-​​​ ​​​രക്ഷാപാതയൊരുക്കാൻ 80,​​​ 90 സെന്റീമീ​​​റ്റ​​​ർ​​​ ​​​വ്യാ​​​സ​​​മു​​​ള്ള​​​ ​​​സ്റ്റീ​​​ൽ​​​ ​​​പൈ​​​പ്പു​​​ക​​​ൾ​​​ ​​​എ​​​ത്തി​​​ച്ചു.​​​ ​​​ഓ​​​ഗ​​​ർ​​​ ​​​മെ​​​ഷീ​​​ന്റെ​​​ ​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ തി​​​ര​​​ശ്ചീ​​​ന​​​മാ​​​യി​​​ ​​​സ്ഥാ​​​പി​​​ക്കാ​​​ൻ​​​ ​​​ശ്ര​​​മം.​​​ ​​​വീ​​​ണ്ടും​​​ ​​​തു​​​ര​​​ങ്കം​​​ ​​​ഇ​​​ടി​​​ഞ്ഞ​​​തും​​​ ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ​​​പ​​​രി​​​ക്കേ​​​റ്റ​​​തും​​​ ​​​തി​​​രി​​​ച്ച​​​ടി
വി​​​ദ​​​ഗ്ദ്ധ​​​ ​​​സം​​​ഘ​​​ത്തി​​​ന്റെ​​​​​ ​​​സ​​​ർ​​​വേ.​​​​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ​​​ഓ​​​‌​​​ക്സി​​​ജ​​​ൻ,​​​​​​​ ​​​ഭ​​​ക്ഷ​​​ണം,​​​​​​​ ​​​വെ​​​ള്ളം,​​​​​​​ ​​​വെ​​​ളി​​​ച്ചം​​​ ​​​എ​​​ന്നി​​​വ​​​ ​​​ന​​​ൽ​​​കി.​​​ ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളി​​​ൽ​​​ ​​​ചി​​​ല​​​ർ​​​ക്ക് ​​​ത​​​ല​​​വേ​​​ദ​​​ന,​​​​​​​ ​​​ഓ​​​ക്കാ​​​നം​​​ ​​മറ്റ്​​​ ​​​അ​​​സ്വ​​​സ്ഥ​​​ത​​​കൾ
ന​​​വം​​​ബ​​​ർ​​​ 15​​​-​​​ ​​​ആ​​​ദ്യ​​​ ​​​ഡ്രി​​​ല്ലിം​​​ഗ് ​​​മെ​​​ഷീ​​​ൻ കാര്യക്ഷമമായില്ല. അ​​​ത്യാ​​​ധു​​​നി​​​ക​​​ ​​​അ​​​മേ​​​രി​​​ക്ക​​​ൻ​​​ ​​​ഓ​​​ഗ​​​ർ​​​ ​​​മെ​​​ഷീ​​​ൻ​​​ ​​വി​​​മാ​​​ന​​​ത്തിൽ​​​ ​​​എ​​​ത്തി​​​ച്ചു
ന​​​വം​​​ബ​​​ർ​​​ 17​​​-​​​ 24​​​ ​​​മീ​​​റ്റ​​​റോ​​​ളം​​​ ​​ ​​​തു​​​ര​​​ന്നു.​​​ ​​​ആ​​​റ് ​​​മീ​​​റ്റ​​​ർ​​​ ​​​വീ​​​തം​​​ ​​​നീ​​​ള​​​മു​​​ള്ള​​​ ​​​നാ​​​ല് ​​​​​​പൈ​​​പ്പു​​​ക​​​ൾ​​​ ​​​സ്ഥാ​​​പി​​​ച്ചു.​​​ ​​​അ​​​ഞ്ചാ​​​മ​​​ത്തെ​​​ ​​​പൈ​​​പ്പ് ​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​ ​​​യ​​​ന്ത്ര​​​ത്തി​​​ന് ​​​ത​​​ക​​​രാ​​​ർ.​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​ത​​​ ​​​കൂ​​​ടി​​​യ​​​ ​​​ഓ​​​ഗ​​​ർ​​​ ​​​മെ​​​ഷീ​​​ൻ​​​ ​​​ഇ​​​ൻ​​​ഡോ​​​റി​​​ൽ​​​ ​​​നി​​​ന്ന് ​​​എ​​​ത്തി​​​ച്ചു.​​​ ​​​പൈ​​​പ്പ് ​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​ ​​​വ​​​ലി​​​യ​​​ ​​​ശ​​​ബ്ദം​​​ ​​​കേ​​​ട്ട​​​തോ​​​ടെ​​​ ​​​ര​​​ക്ഷാ​​​പ്ര​​​വ​​​‌​​​ർ​​​ത്ത​​​നം​​​ ​​​നി​​​റു​​​ത്തി​​​.​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​ത​​​ക​​​ർ​​​ച്ച​​​യ്ക്ക് ​​​സാ​​​ദ്ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് ​​​​​ ​​​മു​​​ന്ന​​​റി​​​യി​​​പ്പ്.​​​ ​​​ഡ്രി​​​ല്ലിം​​​ഗ് ​​​ ​​​നി​​​റു​​​ത്തി​​​.
ന​​​വം​​​ബ​​​ർ​​​ 18​​​-​​​ ​​​അ​​​മേ​​​രി​​​ക്ക​​​ൻ​​​ ​​​യ​​​ന്ത്ര​​​ത്തി​​​ന്റെ​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​നം​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​ത​​​ക​​​ർ​​​ച്ച​​​യ്ക്കു​​​ ​​​കാ​​​ര​​​ണ​​​മാകു​​​മെ​​​ന്ന് ​​​നി​​​ഗ​​​മ​​​നം.​​​ ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ​​​അ​​​പ​​​ക​​​ടം​​​ ​​​വ​​​ന്നേ​​​ക്കാ​​​മെ​​​ന്ന് ​​​മു​​​ന്ന​​​റി​​​യി​​​പ്പ്.​​​ ​​​​​​ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം​​​ ​​​പു​​​ന​​​രാ​​​രം​​​ഭി​​​ച്ചി​​​ല്ല.​​​ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ​​​ ​​​ഓ​​​ഫീ​​​സി​​​ലെ​​​ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ ​​​​സ്ഥ​​​ല​​​ത്ത്.​​​ ​​​തു​​​ര​​​ങ്ക​​​ത്തി​​​ന് ​​​മു​​​ക​​​ളി​​​ൽ നിന്ന്​​​ ​​​കുത്തനെ​​​ ​​​ഡ്രി​​​ല്ലിം​​​ഗിന്​​​ ​​​തീ​​​രു​​​മാ​​​നം
ന​​​വം​​​ബ​​​ർ​​​ 19​​​-​​​ ​​​ദൗ​​​ത്യം​​​ ​​​പു​​​ന​​​രാ​​​രം​​​ഭി​​​ച്ചു.​​​ മ​​​ല​​​യു​​​ടെ​​​ ​​​മു​​​ക​​​ളി​​​ൽ​​​ ​​​നി​​​ന്ന് ​​​തു​​​ര​​​ക്കു​​​ന്നു
ന​​​വം​​​ബ​​​ർ​​​ 20​​​-​​​ ​​​ജ​​​നീ​​​വ​​​യി​​​ലെ​​​ ​​​ഇ​​​ന്റ​​​‌​​​ർ​​​നാ​​​ഷ​​​ണ​​​ൽ​​​ ​​​ട​​​ണ​​​ലിം​​​ഗ് ​​​ആ​​​ൻ​​​ഡ് ​​​അ​​​ണ്ട​​​ർ​​​ഗ്രൗ​​​ണ്ട് ​​​സ്‌​​​പേ​​​സ് ​​​അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ​​​ത​​​ല​​​വ​​​ൻ​​​ ​​​അ​​​ർ​​​ണോ​​​ൾ​​​ഡ് ​​​ഡി​​​ക്സി​​​ന്റെ​​​ ​​​​​​സം​​​ഘം​​​ ​​​എ​​​ത്തി
ന​​​വം​​​ബ​​​ർ​​​ 21​​​-​​​കു​​​ടു​​​ങ്ങി​​​ ​​​പ​​​ത്താം​​​ ​​​നാ​​​ൾ​​​ ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ​​​ ​​​ദൃ​​​ശ്യ​​​ങ്ങ​​​ൾ​​​ ​​​പു​​​റ​​​ത്ത്.​​​ സുരക്ഷിതരെ​​​ന്ന് ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ.​​​ഓ​​​ഗ​​​ർ​​​ ​​​മെ​​​ഷീ​​​ൻ​​​ ​​​ഡ്രി​​​ല്ലിം​​​ഗ് ​​​വീ​​​ണ്ടും​​​ .​​​
ന​​​വം​​​ബ​​​ർ​​​ 22​​​-​​​ ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ​​​അ​​​ടു​​​ത്തെ​​​ത്താ​​​ൻ​​​ 18​​​ ​​​മീ​​​റ്റ​​​ർ​​​ ​​​കൂ​​​ടി​​​ ​​​മാ​​​ത്രം.​​​ ​ ​ഡ്രി​ല്ലിം​ഗ് ​മെ​ഷീ​ൻ​ ​ത​ക​രാ​റി​ൽ.​ ​​ദൗ​ത്യം​ വീണ്ടും ​നി​റു​ത്തി​.
ന​വം​ബ​ർ​ 23​-​ ​ഡ്രി​ല്ലിം​ഗ് ​പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും​ ​ഓ​ഗ​ർ​ ​മെ​ഷീ​ൻ​ ​വീ​ണ്ടും​ ​ത​ക​രാ​റി​ൽ.​ ​​ദൗ​ത്യം​ ​വീ​ണ്ടും​ മുടങ്ങി
ന​വം​ബ​ർ​ 24​-​ ​രാ​ത്രി​ ഡ്രി​ല്ലിം​ഗ് ​പു​ന​രാ​രം​ഭി​ച്ചെങ്കിലും ലോഹ വസ്‌തുവിൽ തട്ടി ഓഗർ മെഷീൻ തകർന്നു

നവംബർ 25- തുരങ്കത്തിൽ മാനുവൽ ഡ്രില്ലിംഗിനും മുകളിൽ നിന്ന് വെർട്ടിക്കൽ ഡ്രില്ലിംഗിനും തീരുമാനം.

നവംബർ 26- വെർട്ടിക്കൽ ഡ്രില്ലിംഗ് ആരംഭിച്ചു. തുരങ്കത്തിൽ ഓഗർ മെഷീന്റെ കുടുങ്ങിയ ബ്ലേഡ് പ്ലാസ്‌മ കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റുന്നു. ദൗത്യത്തിന് ഇന്ത്യൻ സേനയും.

നവംബർ 27- മെഷീന്റെ ബ്ലേഡ് പൂർണമായി മുറിച്ചു മാറ്റി. റാറ്റ് മൈനർമാർ മാനുവൽ ഡ്രില്ലിംഗ് ആരംഭിച്ചു.

നവംബർ 28- തുരക്കൽ പൂർത്തിയാക്കി. തൊഴിലാളികൾ പുറത്തേക്ക്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, TUNNEL RESCUE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.