SignIn
Kerala Kaumudi Online
Saturday, 02 March 2024 11.05 PM IST

'തിരികെ സ്കൂളിലേക്ക്' പൂർത്തീകരിച്ചു

കൊട്ടാരക്കര : നെടുവത്തൂർ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ 'തിരികെ സ്കൂളിലേക്ക്' പരിപാടി വിജയകരമായി പൂർത്തിയാക്കി. ഒരാഴ്ച നീണ്ട ക്ളാസുകളിൽ ആറായിരത്തിലധികം അംഗങ്ങൾ പങ്കെടുത്തു. സമാപന സമ്മേളനം നെടുവത്തൂർ ഡി.വി.യു.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയ‌ർപേഴ്സൺ മായാദേവി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ആർ.രാജശേഖരൻ പിള്ള, പ്രീതാകുമാരി, എ.പി.ഉഷാഭായി, സന്ധ്യ, വിജയകുമാരി, സന്ധ്യാഗോപൻ, ബിന്ദു, അമ്പിളി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.