മുംബയ് : മലയാളി താരം സഞ്ജു സാംസണിന് അടുത്ത മാസം നടക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിൽ അവസരം ലഭിച്ചു. പര്യടനത്തിലെ ഏകദിന - ട്വന്റി-20 മത്സരങ്ങളിൽ രോഹിത് ശർമ്മയും വിരാട് കൊഹ്ലിയും കളിക്കില്ല. കെ.എൽ രാഹുലാണ് ഏകദിന നായകൻ. സൂര്യകുമാർ യാദവ് ട്വന്റി-20യിൽ നയിക്കും. ടെസ്റ്റിൽ രോഹിത് നായകനായി മടങ്ങിയെത്തും.വിരാടും ടെസ്റ്റ് ടീമിലുണ്ട്.
വിശദവാർത്ത കളിക്കളം പേജിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |