SignIn
Kerala Kaumudi Online
Saturday, 27 July 2024 5.44 AM IST

ബ്ലാസ്റ്റേഴ്സ് ഇന്ന് ഗോവയ്‌ക്കെതിരെ

പനജി: ഐ.എസ്.എല്ലിൽ ഇന്ന് വമ്പൻമാർ മുഖാമുകം വരുന്ന പോരാട്ടത്തിൽ കേരളാ ബ്ലാസ്റ്റേഴ്സും ഗോവ എഫ്.സിയും തമ്മിൽ ഏറ്റുമുട്ടും.ഗോവയുടെ തട്ടകമായ ഫറ്റോർഡ സ്റ്റേഡിയത്തിൽ രാത്രി 8 മുതലാണ് മത്സരം. 8 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഒന്നാമതും 6 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി ഗോവ രണ്ടാമതുമാണ്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്.സിയോട് 3-3ന് സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സിന് ഒന്നാം സ്ഥാനത്ത് തുടരാൻ തോൽക്കാതിരുന്നേ പറ്റു.

ബഗാന് ജയം

ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മോഹൻ ബഗാൻ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ഹൈദരാബാദ് എഫ്.സിയെ കീഴടക്കി. ഹമീലും ആഷിഷ് റായിയുമാണ് ബഗാന്റെ സ്കോറർമാർ. കളിച്ച അഞ്ച് കളിയും ജയിക്കാൻ ബഗാനായി, അതേസമയം സീസണിൽ ഒരുജയം പോലുമില്ലാത്ത ഹൈദരാബാദ് അവസാന സ്ഥാനത്താണ്.

കേരളത്തിന് ഇന്നിംഗ്ല് ജയം

കൃഷ്ണഗിരി: അണ്ടർ 19 താരങ്ങൾക്കായുള്ള കൂച്ച് ബിഹാർ ട്രോഫി ക്രിക്കറ്റിൽ ആസാമിനെതിരെ കേരളത്തിന് ഇന്നിംഗ്സ് ജയം. സ്കോർ: കേരളം 345/10, അസാം96/10,147/10.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.