കൊല്ലം: ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന അഡ്വ. ജമീല ഇബ്രാഹിമിനെ ഐ.എൻ.ടി.യു.സ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വനിത സമ്മേളനത്തിൽ ആദരിച്ചു. ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് ആദരം സമർപ്പിച്ചു. ഷാനിമോൾ ഉസ്മാൻ, ബിന്ദുകൃഷ്ണ, എൽ.കെ. ശ്രീദേവി, കൃഷ്ണവേണി ജി.ശർമ, ബിന്ദു ജയൻ, അൻസാർ അസീസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |