SignIn
Kerala Kaumudi Online
Friday, 01 March 2024 7.26 PM IST

ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ

pic

കൊളംബോ : സമുദ്രാതിർത്തി ലംഘിച്ച് അനധികൃതമായി മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 21 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്​റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. ബുധനാഴ്ച വടക്കു കിഴക്കൻ മാന്നാർ, കോവിലൻ തീരമേഖലയിൽ നിന്നാണ് മത്സ്യത്തൊഴിലാളികളെയും ഇവരുടെ നാല് ബോട്ടുകളെയും പിടികൂടിയത്. സമുദ്രാതിർത്തി ലംഘിച്ച 195 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് ഇക്കൊല്ലം ശ്രീലങ്ക അറസ്​റ്റ് ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.