മാഡ്രിഡ്: സ്പെയിനിൽ നടന്ന നാലാമത് എല്ലോബ്രിഗേഡ് ചെസ് ചാമ്പ്യൻഷപ്പിൽ മലയാളി താരം എസ്.എൽ നാരായണൻ ചാമ്പ്യനായി. 40 ഗ്രാൻമാസ്റ്റേഴ്സ് ഉൾപ്പെടെ 210ഓളം താരങ്ങളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. 9 റൗണ്ടുകളുള്ള ടൂർണമെന്റിൽ അവസാന റൗണ്ടിൽ സ്ലൊവേനിയൻ ഗ്രാൻമാസ്റ്റർ വ്ലാഡിമീർ ഫെഡോ സീവിനെ സമനിലയിൽ കുരുക്കിയാണ് നാരായണൻ ചാമ്പ്യൻപട്ടം ഉറപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |