SignIn
Kerala Kaumudi Online
Sunday, 06 October 2024 3.14 PM IST

കവി സച്ചിദാനന്ദൻ പ്രസംഗത്തിനിടെ കുഴഞ്ഞുവീണു

Increase Font Size Decrease Font Size Print Page
k-sachidanandan

കോട്ടയം: പ്രസംഗത്തിനിടെ കുഴഞ്ഞു വീണതിനെ തുടർന്ന് കവിയും കേരള സാഹിത്യ അക്കാഡമി പ്രസിഡന്റുമായ കെ.സച്ചിദാനന്ദനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. എം.ജി സർവകലാശാല ഡോ. പൗലോസ് മാർ ഗ്രിഗോറിയസ് ചെയർ കോട്ടയം ചുങ്കം പഴയ സെമിനാരി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസംഗം അവസാനിപ്പിക്കാൻ

ഒരുങ്ങവെയാണ് സച്ചിദാനന്ദൻ കുഴിഞ്ഞു വീണത്. ഒബ്സർവേഷനിൽ തുടരുന്ന സച്ചിദാനന്ദനെ കൊവിഡ് ടെസ്റ്റിനും മറ്റും വിധേയനാക്കിയിട്ടുണ്ട്.നേരത്തേ മഹാത്മാഗാന്ധി സർവകലാശാല സംസ്‌കാരയുടെ നേതൃത്വത്തിൽ സച്ചിദാനന്ദനെ ആദരിച്ചിരുന്നു. ആ ചടങ്ങിന് ശേഷമാണ് ചുങ്കത്തെ പരിപാടിക്ക് എത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: K SACHIDANANDAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.