SignIn
Kerala Kaumudi Online
Saturday, 27 July 2024 6.00 AM IST

പി.എസ്.സി അഭിമുഖം

p

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (ഹോമിയോ) (കാറ്റഗറി നമ്പർ 721/2022) തസ്തികയിലേക്കുള്ള ചുരുക്കപട്ടികയിലുൾപ്പെട്ടവർക്കുളള ആദ്യഘട്ട അഭിമുഖം 16ന് പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസിൽ നടത്തും. ഫോൺ: 0495 2371971.

കേരള സ്റ്റേറ്റ് ലാൻഡ് യൂസ് ബോർഡിൽ അഗ്രികൾച്ചറൽ ഓഫീസർ (കാറ്റഗറി നമ്പർ 505/2021) തസ്തികയിലേക്ക് 21, 22, 23 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546418.
ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ (കമ്യൂണിറ്റി മെഡിസിൻ - സോഷ്യൽ ആൻഡ് പ്രിവന്റീവ് മെഡിസിൻ) തസ്തികയിലേക്ക് 21നും അസിസ്റ്റന്റ് പ്രൊഫസർ (ഫിസിയോളജി ആൻഡ് ബയോകെമിസ്ട്രി) തസ്തികയിലേക്ക് 22, 23 തീയതികളിലും അസിസ്റ്റന്റ് പ്രൊഫസർ (ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി) തസ്തികയിലേക്ക് 28, 29 തീയതികളിലും, അസിസ്റ്റന്റ് പ്രൊഫസർ (സർജറി) തസ്തികയിലേക്ക് മാർച്ച് 1 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546325 .

തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സംസ്‌കൃതം) (കാറ്റഗറി നമ്പർ 659/2021) തസ്തികയിലേക്ക് 22, 23 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

കേരള വാട്ടർ അതോറിറ്റിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 - എൻ.സി.എ. മുസ്ലിം (കാറ്റഗറി നമ്പർ 634/2021) തസ്തികയിലേക്ക് 23ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546242.

അ​ർ​ഹ​താ​ ​നി​ർ​ണ​യ​ ​പ​രീ​ക്ഷ​ ​-​ ​വി​ജ്ഞാ​പ​നം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​ ​:​കേ​ര​ള​ ​ലൈ​വ്‌​സ്റ്റോ​ക്ക് ​ഡെ​വ​ല​പ്‌​മെ​ന്റ് ​ബോ​ർ​ഡി​ൽ​ ​താ​ഴ്ന്ന​ ​ത​സ്തി​ക​യി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​ത​സ്തി​ക​ ​മാ​റ്റം​ ​വ​ഴി​ ​ലൈ​വ് ​സ്റ്റോ​ക്ക് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ഗ്രേ​ഡ് 2​/​സൂ​പ്പ​ർ​വൈ​സ​ർ​ ​ആ​യി​ ​നി​യ​മ​നം​ ​ന​ട​ത്തു​ന്ന​തി​ന് ​വേ​ണ്ടി​യു​ള്ള​ ​അ​ർ​ഹ​താ​ ​നി​ർ​ണ്ണ​യ​ ​പ​രീ​ക്ഷ​യു​ടെ​ ​വി​ജ്ഞാ​പ​നം​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 1​/2024​)​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധന
തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ൽ​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ൽ​ ​ലാ​ബ് ​ടെ​ക്നി​ഷ്യ​ൻ​ ​ഗ്രേ​ഡ് 2​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 714​/2022​)​ ​ത​സ്തി​ക​യു​ടെ​ ​ചു​രു​ക്ക​പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് 19,​ 20​ ​തീ​യ​തി​ക​ളി​ൽ​ ​രാ​വി​ലെ​ 10.30​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.
ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ
ഡ്ര​ഗ്സ് ​ക​ൺ​ട്രോ​ൾ​ ​വ​കു​പ്പി​ൽ​ ​ഡ്ര​ഗ്സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 86​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 21​ന് ​രാ​വി​ലെ​ 7.15​ ​മു​ത​ൽ​ 9.15​ ​വ​രെ​ ​ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.