SignIn
Kerala Kaumudi Online
Saturday, 27 July 2024 5.42 AM IST

ബാലകൃഷ്ണ - ദുൽഖർ ചിത്രത്തിൽ ഉർവശി റൗട്ടേല

r

നന്ദമുരി ബാലകൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി ബോബി കോലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉർവശി റൗട്ടേലയും ശ്രദ്ധ ശ്രീനാഥും. ദുൽഖർ സൽമാൻ, ബോബി ഡിയോൾ , ഗൗതം മേനോൻ, ഷൈൻ ടോം ചാക്കോ ഉൾപ്പെടെ വൻ താരനിരയുണ്ട്. എൻ.ബി.കെ 109 എന്നു താത‌്‌കാലികമായി പേരിട്ട ചിത്രത്തിൽ ദുൽഖറിന്റെ സീനുകൾ പൂർത്തിയായിട്ടുണ്ട്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ലക്കി ഭാസ്കർ ആണ് ദുൽഖർ നായകനായി തെലുങ്കിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം. സീതാരാമത്തിനുശേഷം ദുൽഖർ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ലക്കി ഭാസ്കർ. അതേസമയം രണ്ടുതവണ മിസ് ഇന്ത്യ യൂണിവേഴ്സ് പട്ടം ഉർവശി റൗട്ടേല നേടിയിട്ടുണ്ട്. സിംഗ് സാബ്‌ ദ ഗ്രേറ്റ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഉർവശി റൗട്ടേല ബംഗാളി, തമിഴ്, കന്നട ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നന്ദമുരി ബാലകൃഷ്ണ ചിത്രത്തിലൂടെ ആദ്യമായി തെലുങ്കിൽ മുഴുനീള വേഷത്തിൽ എത്തുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: URVASHI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.