SignIn
Kerala Kaumudi Online
Saturday, 27 July 2024 8.52 AM IST

അഞ്ചാം വേദം റിലീസിന്

jn

നവാഗതനായ മുജീബ് ടി .മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദം ഫെബ്രുവരി 23 ന് തിയേറ്ററുകളിൽ. പുതുമുഖമായ വിഹാൻ വിഷ്ണു ആണ് നായകൻ. അറം എന്ന നയൻ‌താര ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധേയയായ സുനു ലക്ഷ്മിയുടെ മലയാളത്തിലെ ആദ്യ ചിത്രമാണ് അഞ്ചാം വേദം. തമിഴിൽ ശ്രദ്ധേയനായ മലയാളി സജിത്ത് രാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കോളേജ് ഡെയ്സ്, പ്രമുഖൻ തുടങ്ങി ഏതാനും ചില ചിത്രങ്ങളിലൂടെ സജിത്ത് രാജ് മലയാളികൾക്കും പരിചിതനാണ്. അമർനാഥ് ഹരിചന്ദ്രൻ,ജോളി, സജാദ് ബ്രൈറ്റ്, ബിനീഷ് രാജ്, രാജീവ് ഗോപി, അജിത്ത് പെരുമ്പാവൂർ,അനീഷ് ആനന്ദ്,സംക്രന്ദനൻ, നാഗരാജ്,ജിൻസി ചിന്നപ്പൻ, അമ്പിളി,സൗമ്യരാജ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. രചന ബിനീഷ് രാജ്.സാഗർ അയ്യപ്പനാണ് ഛായാഗ്രഹണം. സംഗീതം ജോജി തോമസ്. . ടി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹബീബ് അബൂബക്കർ ആണ് നിർമ്മാണം. പി .ആർ .ഒ എം. കെ ഷെജിൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANJAM VEDHAM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.