SignIn
Kerala Kaumudi Online
Saturday, 27 July 2024 5.03 AM IST

അനുമോദനവും മില്ലറ്റ് ദിനാഘോഷവും

police-

കൊട്ടിയം: നിത്യസഹായ മാത ഗേൾസ് ഹൈസ്കൂളിലെ എസ്.പി.സി സംസ്ഥാനതല സഹവാസ ക്യാമ്പിൽ പങ്കെടുത്ത എൽ.എസ്. അനുപമയെയും ജില്ലാ ക്യാമ്പിൽ പങ്കെടുത്ത 7 കേഡറ്റുകളെയും ആദരിച്ചു. സ്കൂളിൽ നടന്ന അനുമോദന ചടങ്ങ് കൊട്ടിയം സബ് ഇൻസ്പെക്ടർ വി. സുനിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് അന്തർദേശീയ മില്ലറ്റ് ദിനാഘോഷത്തിന്റെ ഭാഗമായി ചെറുധാന്യങ്ങളുടെയും അവ കൊണ്ടുണ്ടാക്കിയ ഭക്ഷണ വസ്തുക്കളുടെയും പ്രദർശനവും ചെറുധാന്യ പായസവിതരണവും ബോധവത്കരണ ക്ലാസും നടന്നു. പ്രഥമാദ്ധ്യാപിക ജൂഡ്ത്ത് ലത, എ.എൻ.ഒ വൈ. സാബു, ഫാ. അമൽരാജ്, പി.ടി.എ പ്രസിഡന്റ് ആൻസർ, സിസ്റ്റർ ജോയൽ, ജിസ്മി, സിന്ധു, ഷീല എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.