SignIn
Kerala Kaumudi Online
Saturday, 27 July 2024 9.59 AM IST

സന്തോഷം തേടി കേരളം

sa

ഇറ്റാനഗർ: സന്തോഷ് ട്രോഫിയിൽ കഴിഞ്ഞ മത്സരത്തിൽ ഗോവയോട് തോൽവി വഴങ്ങിയ കേരളം വിജയവഴിയിൽ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ന് മേഘാലയയെ നേരിടും. ഉച്ചകഴിഞ്ഞ് 2.30മുതൽ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിലാണ് മത്സരം. കളിച്ച രണ്ട് മത്സരങ്ങളിൽ ഒന്ന് വീതം ജയവും തോൽവിയുമുള്ള കേരളം പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്. 3 പോയിന്റാണ് കേരളത്തിനുള്ളത്. രണ്ട ്മത്സരങ്ങളും ജയിച്ച് 6 പോയിന്റുമായി സർവീസസാണ് ഗ്രൂപ്പിൽ ഒന്നാമതുള്ളത്. രണ്ടാമതുള്ള ഗോവയ്ക്ക് ഒരു ജയവും സമനിലയുമുൾപ്പെടെ 4 പോയിന്റുണ്ട്. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ മേഘാലയ പോയിന്റൊന്നുമില്ലാതെ അവസാന സ്ഥാനത്താണ്. ആറ് ടീമുകളാണ് ഒരുഗ്രൂപ്പിലുളളത്.ഇതിൽ നിന്ന് ആദ്യ നാല് സ്ഥാനക്കാർ നോക്കൗട്ടിലേക്ക് കടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SANTHOSH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.