വാസ്കോ: ഐ-ലീഗിൽ ചർച്ചിൽ ബ്രദേഴ്സിനെ 2-1 ന് തോൽപ്പിച്ച് ഗോകുലം കേരള. ഒരു കളി കൂടുതൽ കളിച്ചിട്ടുണ്ടെങ്കിലും ഗ്രൂപ്പ് ലീഡർമാരായ മുഹമ്മദൻ സ്പോർട്ടിംഗിമായ് രണ്ട് പോയിന്റാക്കി അകലം കുറച്ചു. അലക്സ് സാഞ്ചസും അഭിജിത്ത് കെയുമാണ് ഗോകുലത്തിന്റെ സ്കോറർമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |