ക്രൈസ്റ്റ്ചർച്ച് : ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം നായകൻ കേൻ വില്യംസണിന് പെൺകുഞ്ഞ് പിറന്നു. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെ വില്യംസൺ തന്നെയാണ് ഭാര്യ സാറ റാഹീമിനുമൊപ്പമുള്ള ഫോട്ടോ പുറത്തുവിട്ടത്. കുഞ്ഞിന്റെ ജനനം പ്രമാണിച്ച് ഞായറാഴ്ച ഓസീസിന് എതിരായ ട്വന്റി-20 മത്സരത്തിൽ വില്യംസൺ കളിക്കാൻ ഇറങ്ങിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |