ബംഗളൂരു: വനിതാ പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ യു.പി വാരിയേഴ്സ് 6 വിക്കറ്റിന് ഗുജറാത്ത് ജയിന്റ്സിനെ കീഴടക്കി.ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയിന്റ്സ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്തു. മറുപടിക്കിറങ്ങിയ വാരിയേഴ്സ് 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 15.4 ഓവറിൽ വിജയത്തിലെത്തി (143/4). പുറത്താകാതെ 33 പന്തിൽ 9 ഫോറും 2 സിക്സും ഉൾപ്പെടെ 60 റൺസെടുത്ത ഗ്രേസ് ഹാരീസാണ് വാരിയേഴ്സിന്റെ വിജയ ശില്പി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |