SignIn
Kerala Kaumudi Online
Saturday, 27 July 2024 5.06 AM IST

എം.ജയചന്ദ്രൻ തിരഞ്ഞെടുത്ത ഗാനങ്ങൾ

jayachandran

 ഒന്നിനി ശ്രുതി താഴ്ത്തി... സംഗീതം: ജി.ദേവരാജൻ, രചന: ഒ.എൻ.വി, ആൽബം: ദൂരദർശൻ ഗാനം

തൊട്ടേനെ ഞാൻ മനസുകൊണ്ട്... സംഗീതം: ജി.ദേവരാൻ, രചന: വയാലാർ, സിനിമ: കൊട്ടാരം വിൽക്കാനുണ്ട്
ഹർഷബാഷ്പം തൂകി... സംഗീതം: വി.ദക്ഷിണാമൂർത്തി, രചന: പി.ഭാസ്കരൻ, സിനിമ: മുത്തശ്ശി
മൗനം പോലും മധുരം... സംഗീതം: ഇളയരാജ, രചന: ശ്രീകുമാരൻ തമ്പി, സിനിമ: സാഗരസംഗമം
രാസാത്തി ഒന്നേ... സംഗീതം: ഇളയരാജ, രചന: വാലി, സിനിമ: വൈദേഹി കാത്തിരുന്താൾ
കരിമുകിൽ കാട്ടിലെ... സംഗീതം: കെ.രാഘവൻ, രചന: പി.ഭാസ്കരൻ, സിനിമ: കള്ളിച്ചെല്ലമ്മ
എന്തെ ഇന്നും വന്നില്ല... സംഗീതം: വിദ്യാസാഗർ, രചന: ഗിരീഷ് പുത്തഞ്ചേരി, സിനിമ: ഗ്രാമഫോൺ
നിൻ മണിയറയിലെ... സംഗീതം: എം.കെ.അർജ്ജുനൻ, രചന: ശ്രീകുമാരൻ തമ്പി, സിനിമ: സി.ഐ.‌ഡി നസീർ
കല്ലായി കടവത്തെ... സംഗീതം: എം.ജയചന്ദ്രൻ, രചന: കൈതപ്രം, സിനിമ: പെരുമഴക്കാലം
എൻ മേൽ വിഴുന്ത മഴൈ തുളിയെ... സംഗീതം: എ.ആർ.റഹ്മാൻ, രചന: വൈരമുത്തു, സിനിമ: മേയ് മാതം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.