ദുബായ് : ന്യൂസിലാൻഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയോട് തോറ്റതോടെ കോളടിച്ചത് ഇന്ത്യയ്ക്ക്. ഇതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തായിരുന്ന കിവീസിന്റെ വിജയശതമാനം 60 ആയി മാറിയതോടെയാണ് 64.05 വിജയശതമാനമുള്ള ഇന്ത്യ ഒന്നാമതായത്.59.09 ശതമാനമുള്ള ഓസ്ട്രേലിയാണ് മൂന്നാമത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |