തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 1000.28 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് റവന്യു വകുപ്പ് വിജ്ഞാപനം ഇറക്കി. ആക്ഷേപമുള്ളവർ 15 ദിവസത്തിനുള്ളിൽ അറിയിക്കണം. സ്ഥലമേറ്റെടുപ്പിനു മുന്നോടിയായി ചെറുവള്ളി എസ്റ്റേറ്റിലെ 2226 ഏക്കറും സ്വകാര്യ ഭൂമിയിലെ 303 ഏക്കർ സ്ഥലവും അളന്നുതിരിച്ച് അതിർത്തി നിർണയിച്ച് കല്ല് സ്ഥാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |