തിരുവനന്തപുരം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ സ്കോളർഷിപ്പിന് സർവകലാശാലകൾ, ഗവ./എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിലെ ഡിഗ്രി വിദ്യാർത്ഥികൾക്ക് 31 വരെ അപേക്ഷിക്കാം. രജിസ്ട്രേഷൻ പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും ഏപ്രിൽ പത്തിനകം സ്ഥാപന മേധാവിക്ക് നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |