SignIn
Kerala Kaumudi Online
Saturday, 27 April 2024 5.54 PM IST

ഇണ ചേർന്നശേഷം പാമ്പുകൾ തടിയുടെ അടിയിലേക്ക് പോയി, അവർ അതിന് തീയിട്ടു; രണ്ട് മാസങ്ങൾക്കിപ്പുറം കണ്ടത് ഒട്ടുംപ്രതീക്ഷിക്കാത്ത കാഴ്ച


തിരുവനന്തപുരം ജില്ലയിലെ പൊട്ടക്കുഴിക്കടുത്തുള്ള ഒരു വീട്ടിലേക്ക് വാവ സുരേഷ് യാത്ര തിരിച്ചു. അടുത്തടുത്തായി നിരവധി വീടുകൾ. ഇതിലൊരു വീട്ടിലാണ് സംഭവം. മാളത്തിനകത്തേക്ക് കയറുന്ന പാമ്പിനെയാണ് രാവിലെ വീട്ടുകാർ കാണുന്നത്‌.

snakemaster

സ്ഥലത്ത്‌ എത്തിയ വാവ സുരേഷ് മാളത്തിന് അകത്ത് മൂർഖൻ പാമ്പിന്റെ മുട്ടകൾ ഇരിക്കുന്നത് കണ്ടു. ഇതിനിടയിൽ മൂർഖൻ മറ്റൊരു സ്ഥലത്ത് ഒളിച്ചു. കാണുക മൂർഖൻ പാമ്പും, മുട്ടകളുമായി എത്തുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SNAKEMASTER, VAVASURESH, COBRA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.