SignIn
Kerala Kaumudi Online
Wednesday, 01 May 2024 7.49 AM IST

കേരള സർവകലാശാലാ പരീക്ഷകൾ പുനഃക്രമീകരിച്ചു

p

ഏപ്രിൽ 26 ന് നടത്താനിരുന്ന പരീക്ഷകൾ പുനഃക്രമീകരിച്ചു. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാ​റ്റമില്ല.

മൂന്നാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ് ബാച്ചിലർ ഒഫ് സോഷ്യൽ വർക്ക് (ബി.എസ്.ഡബ്ല്യൂ) പരീക്ഷയുടെ വൈവവോസി 5 മുതൽ നടത്തും.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷാ​ഫ​ലം​ ​പു​നഃ​പ്ര​സി​ദ്ധീ​ക​രി​ച്ചു

ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​ ​/​എം.​എ​സ് ​സി​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ 2023​ ​ജൂ​ലാ​യി​ൽ​ ​ന​ട​ത്തി​യ​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​(2020​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​സ​ങ്കേ​തി​ക​ ​പി​ഴ​വ് ​പ​രി​ഹ​രി​ച്ച് ​പു​നഃ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​മു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ ​ഫീ​സ​ട​ച്ച് ​നേ​രി​ട്ട് ​സ​മ​ർ​പ്പി​ക്കാം.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ​കൾ


നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​ഭ​ര​ത​നാ​ട്യം​ ​ഡി​ഗ്രി​ ​പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ​ക​ൾ,​ ​സ്റ്റേ​ജ് ​പെ​ർ​ഫോ​മ​ൻ​സ്,​ ​പ്രോ​ജ​ക്ട് ​മൂ​ല്യ​നി​ർ​ണ​യം​ ​എ​ന്നി​വ​ ​ഏ​പ്രി​ൽ​ 8,​ 9​ ​തീ​യ​തി​ക​ളി​ലാ​യി​ ​പി​ലാ​ത്ത​റ​ ​ലാ​സ്യ​ ​കോ​ളേ​ജ് ​ഒ​ഫ് ​ഫൈ​ൻ​ ​ആ​ർ​ട്സി​ൽ​ ​ന​ട​ത്തും.
നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ ​ഭ​ര​ത​നാ​ട്യം​ ​ഡി​ഗ്രി​ ​(​റ​ഗു​ല​ർ​/​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ​ക​ൾ​ ​ഏ​പ്രി​ൽ​ 9​ന് ​പി​ലാ​ത്ത​റ​ ​ലാ​സ്യ​ ​കോ​ളേ​ജ് ​ഒ​ഫ് ​ഫൈ​ൻ​ ​ആ​ർ​ട്സി​ൽ​ ​ന​ട​ക്കും.​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണം.

കേ​ന്ദ്ര​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നാ​ല് ​വ​ർ​ഷ​ ​ബി​രു​ദം

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​സ​ർ​കോ​ട്ടെ​ ​കേ​ന്ദ്ര​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നാ​ല് ​വ​ർ​ഷ​ ​ഓ​ണേ​ഴ്സ് ​ബി​രു​ദ​ത്തി​ന് ​അ​ഞ്ചി​ന് ​രാ​ത്രി​ 9.50​വ​രെ​ ​c​u​e​t.​s​a​m​a​r​t​h.​a​c.​i​n,​ ​w​w​w.​n​t​a.​a​c.​i​n​ ​വെ​ബ്സൈ​റ്റു​ക​ളി​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​തി​രു​വ​ന​ന്ത​പു​രം​ ​ക്യാ​പി​റ്റ​ൽ​ ​സെ​ന്റ​റി​ലു​ള്ള​ ​ബി​എ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​റി​ലേ​ഷ​ൻ​സാ​ണ് ​നാ​ല് ​വ​ർ​ഷ​ ​ഓ​ണേ​ഴ്സ് ​ബി​രു​ദ​ ​കോ​ഴ്സ്.​ ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​(​എ​ൻ​ടി​എ​)​ ​ന​ട​ത്തു​ന്ന​ ​പൊ​തു​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ് ​പ്ര​വേ​ശ​നം.​ 50​മാ​ർ​ക്കോ​ടെ​ ​പ്ല​സ് ​ടു​വാ​ണ് ​യോ​ഗ്യ​ത.​ ​എ​സ്.​സി,​ ​എ​സ്.​ടി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് 5​ ​ശ​ത​മാ​നം​ ​മാ​ർ​ക്കി​ള​വു​ണ്ട്.​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​c​u​k​e​r​a​l​a.​a​c.​i​n​ ​വെ​ബ്സൈ​റ്റി​ൽ.

കു​സാ​റ്റ് ​ക്യാ​റ്റ് 2024
മേ​യ് 10​ ​മു​ത​ൽ​ 12​ ​വ​രെ

കൊ​ച്ചി​:​ ​കു​സാ​റ്റി​ൽ​ 2024​-25​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷം​ ​യു.​ജി​/​പി.​ജി​ ​പ്രോ​ഗ്രാ​മു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​'​ക്യാ​റ്റ് 2024​"​ ​പ​രീ​ക്ഷ​ ​മേ​യ് 10​ ​മു​ത​ൽ​ 12​ ​വ​രെ​ ​ന​ട​ക്കും.​ ​എം.​ബി.​എ​ ​പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ​ഏ​പ്രി​ൽ​ 30​വ​രെ​യും​ ​എം.​ടെ​ക്,​ ​പി​ ​എ​ച്ച്.​ഡി​ ​പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ​മേ​യ് 31​വ​രെ​യും​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​തു​ട​രും.

ബി.​ഫാം​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്ട്രേ​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ബി.​ഫാം​ ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​ ​കോ​ഴ്സി​ൽ​ ​മൂ​ന്നാം​ഘ​ട്ട​ ​പ്ര​വേ​ശ​ന​ത്തി​ന് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​മൂ​ന്നി​ന് ​വൈ​കി​ട്ട് 3​വ​രെ​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ന​ട​ത്താം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712525300

റാ​മോ​ജി​ ​അ​ക്കാ​ഡ​മി​യിൽ
സി​നി​മാ​ ​കോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം​:​റാ​മോ​ജി​ ​അ​ക്കാ​ഡ​മി​ ​ഒ​ഫ് ​മൂ​വീ​സി​ൽ​ ​മ​ല​യാ​ള​ത്തി​ൽ​ ​സൗ​ജ​ന്യ​ ​ഓ​ൺ​ലൈ​ൻ​ ​ഫി​ലിം​ ​മേ​ക്കിം​ഗ് ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ക​ഥ,​ ​തി​ര​ക്ക​ഥ,​സം​വി​ധാ​നം,​ആ​ക്ഷ​ൻ,​പ്രൊ​ഡ​ക്ഷ​ൻ,​എ​ഡി​റ്റിം​ഗ്,​ഡി​ജി​റ്റ​ൽ​ ​ഫി​ലിം​മേ​ക്കിം​ഗ് ​കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് ​അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്.​കു​റ​ഞ്ഞ​ ​പ്രാ​യ​പ​രി​ധി​ 15​ ​വ​യ​സ്.​ഇം​ഗ്ലീ​ഷി​ലും​ ​ഹി​ന്ദി​യി​ലും​ ​കോ​ഴ്സു​ക​ൾ​ ​ല​ഭി​ക്കും.​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​r​a​m​o​j​i​a​c​a​d​e​m​y.​c​om

കി​ക്മ​യി​ൽ​ ​സൗ​ജ​ന്യ​ ​സി​-​മാ​റ്റ് ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​:​ സി​-​മാ​റ്റ് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യ്ക്ക് ​ ​കി​ക്മ​ ​സൗ​ജ​ന്യ​ ​പ​രി​ശീ​ല​നം​ ​ന​ട​ത്തു​ന്നു.​ ​സൗ​ജ​ന്യ​ ​ട്ര​യ​ൽ​ ​ടെ​സ്റ്റ്,​സ്‌​കോ​ർ​ ​കാ​ർ​ഡ്,​ശ​രി​യു​ത്ത​ര​ങ്ങ​ളു​ടെ​ ​വി​ശ​ക​ല​നം,​യൂ​ ​ട്യൂ​ബ് ​വീ​ഡി​യോ
ക്ലാ​സ് ​എ​ന്നി​വ​ ​ചേ​ർ​ന്ന​താ​ണ് ​പ​രി​ശീ​ല​നം.​ ​ആ​ദ്യം​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ന്ന​ 250​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​ണ് ​അ​വ​സ​രം.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​ലി​ങ്ക് ​h​t​t​p​s​:​/​/​b​i​t.​l​y​/​K​I​C​M​A​-​C​M​A​T.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 8548618290,​​​ 9188001600

ന്യൂ​ന​പ​ക്ഷ​ ​ക​മ്മി​ഷ​ൻ​ ​റി​പ്പോ​ർ​ട്ട് ​തേ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​മെ​ഡി​ക്ക​ൽ,​​​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​കോ​ഴ്സു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​പ​രീ​ക്ഷാ​ ​ക​മ്മി​ഷ​ണ​ർ​ ​ന​ട​ത്തു​ന്ന​ ​പ​രീ​ക്ഷാ​ ​പ്ര​വേ​ശ​ന​ത്തി​ൽ​ ​ന്യൂ​ന​പ​ക്ഷ​ ​വി​ഭാ​ഗ​ങ്ങ​ളെ​ ​ഉ​ൾ​പ്പെ​ടു​ത്താ​ത്ത​ത് ​സം​ബ​ന്ധി​ച്ച് ​ന്യൂ​ന​പ​ക്ഷ​ ​ക​മ്മി​ഷ​ൻ​ ​റി​പ്പോ​ർ​ട്ട് ​തേ​ടി.

ഡി​സാ​സ്റ്റ​ർ​ ​മാ​നേ​ജ്മെ​ന്റി​ൽ​ ​ഇ​ന്റ​ർ​ ​ഡി​സി​പ്ലി​ന​റിഇ​ര​ട്ട​ ​ബി​രു​ദാ​ന​ന്തര ബി​രു​ദം

കാ​ല​ടി​:​ ​ശ്രീ​ ​ശ​ങ്ക​രാ​ചാ​ര്യ​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​ഡി​സാ​സ്റ്റ​ർ​ ​മാ​നേ​ജ്മെ​ന്റി​ൽ​ ​ഇ​ന്റ​ർ​ ​ഡി​സി​പ്ലി​ന​റി​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​കോ​ഴ്സി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​എം.​എ​സ്.​ഡ​ബ്ളി​യു​ ​ആ​ൻ​ഡ് ​ഡി​സാ​സ്റ്റ​ർ​ ​മാ​നേ​ജ്‌​മെ​ന്റ്,​ ​എം.​എ​സ്‌​സി​ ​ജി​യോ​ഗ്ര​ഫി​ ​ആ​ൻ​ഡ് ​ഡി​സാ​സ്റ്റ​ർ​ ​മാ​നേ​ജ്‌​മെ​ന്റ് ,​ ​എം.​എ​സ്‌​സി​ ​സൈ​ക്കോ​ള​ജി​ ​ആ​ൻ​ഡ് ​ഡി​സാ​സ്റ്റ​ഡ​ർ​ ​മാ​നേ​ജ്‌​മെ​ന്റ്,​ ​എം.​എ​ ​സോ​ഷ്യോ​ള​ജി​ ​ആ​ൻ​ഡ് ​ഡി​സാ​സ്റ്റ​ർ​ ​മാ​നേ​ജ്‌​മെ​ന്റ്‌​ ​വി​ഷ​യ​ങ്ങ​ളി​ലാ​ണ് ​ഇ​ര​ട്ട​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം​ ​ന​ൽ​കു​ന്ന​ത്.​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​കൗ​ൺ​സി​ൽ​ ​അം​ഗീ​കാ​ര​ത്തോ​ടെ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ന​ട​ത്തു​ന്ന​ ​സം​സ്ഥാ​ന​ത്തെ​ ​ത​ന്നെ​ ​ആ​ദ്യ​ത്തെ​ ​ഇ​ര​ട്ട​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​കോ​ഴ്‌​സാ​ണി​ത്.
​നാ​ല് ​സെ​മ​സ്റ്റ​ർ​ ​ഉ​ള്ള​ ​കോ​ഴ്‌​സി​ന്റെ​ ​ദൈ​ർ​ഘ്യം​ ​ര​ണ്ടു​ ​വ​ർ​ഷ​മാ​ണ്.​ ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത​ ​ബി​രു​ദം.​ ​പ്ര​വേ​ശ​നം​ ​സ​ർ​വ്വ​ക​ലാ​ശാ​ല​ ​ന​ട​ത്തു​ന്ന​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​വ​ഴി.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​മ​റ്റു​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ക്കും​ ​w​w​w.​s​s​u​s.​a​c.​i​n​ .​ ​ഫോ​ൺ​:​ 9746396112


സ്കോ​​​ൾ​​​ ​​​കേ​​​ര​​​ള​​​ ​​​പൊ​​​തു​​​ ​​​പ​​​രീ​​​ക്ഷ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​സ്കോ​​​ൾ​​​ ​​​കേ​​​ര​​​ള​​​ ​​​ഡി​​​പ്ലോ​​​മ​​​ ​​​ഇ​​​ൻ​​​ ​​​യോ​​​ഗി​​​ക് ​​​സ​​​യ​​​ൻ​​​സ് ​​​ആ​​​ൻ​​​ഡ് ​​​സ്പോ​​​ർ​​​ട്സ് ​​​യോ​​​ഗ​​​ ​​​കോ​​​ഴ്സി​​​ന്റെ​​​ ​​​ആ​​​ദ്യ​​​ ​​​ബാ​​​ച്ചി​​​ന്റെ​​​ ​​​പൊ​​​തു​​​ ​​​പ​​​രീ​​​ക്ഷ​​​ ​​​മേ​​​യ് 11​​​-​​​ന് ​​​ആ​​​രം​​​ഭി​​​ക്കും.​​​ ​​​തി​​​യ​​​റി​​​ ​​​പ​​​രീ​​​ക്ഷ​​​ 11,​​​ 12,​​​ 19​​​ ​​​തീ​​​യ​​​തി​​​ക​​​ളി​​​ലും,​​​ ​​​പ്രാ​​​യോ​​​ഗി​​​ക​​​ ​​​പ​​​രീ​​​ക്ഷ​​​ 7,​​​ 9,​​​ 14,​​​ 17,​​​ 21,​​​ 24,​​​ 26​​​ ​​​തീ​​​യ​​​തി​​​ക​​​ളി​​​ലും,​​​ ​​​അ​​​ത​​​ത് ​​​പ​​​ഠ​​​ന​​​ ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ​​​ ​​​ന​​​ട​​​ത്തും.​​​ ​​​പ​​​രീ​​​ക്ഷാ​​​ ​​​ഫീ​​​സ് ​​​പി​​​ഴ​​​ ​​​കൂ​​​ടാ​​​തെ​​​ ​​​ഏ​​​പ്രി​​​ൽ​​​ 1​​​ ​​​മു​​​ത​​​ൽ​​​ 11​​​ ​​​വ​​​രെ​​​യും​​​ 100​​​ ​​​രൂ​​​പ​​​ ​​​പി​​​ഴ​​​യോ​​​ടെ​​​ ​​​ഏ​​​പ്രി​​​ൽ​​​ 19​​​ ​​​വ​​​രെ​​​യും​​​ ​​​അ​​​ട​​​യ്ക്കാം.​​​ ​​​w​​​w​​​w.​​​s​​​c​​​o​​​l​​​e​​​k​​​e​​​r​​​a​​​l​​​a.​​​o​​​r​​​g​​​ ​​​മു​​​ഖേ​​​ന​​​ ​​​ഓ​​​ൺ​​​ലൈ​​​നാ​​​യോ​​​ ​​​വെ​​​ബ്സൈ​​​റ്റി​​​ൽ​​​ ​​​നി​​​ന്നു​​​ ​​​ജ​​​ന​​​റേ​​​റ്റ് ​​​ചെ​​​യ്തെ​​​ടു​​​ക്കു​​​ന്ന​​​ ​​​പ്ര​​​ത്യേ​​​ക​​​ ​​​ചെ​​​ലാ​​​നി​​​ൽ​​​ ​​​കേ​​​ര​​​ള​​​ത്തി​​​ലെ​​​ ​​​ഏ​​​തെ​​​ങ്കി​​​ലും​​​ ​​​പോ​​​സ്റ്റ് ​​​ഓ​​​ഫീ​​​സ് ​​​മു​​​ഖേ​​​ന​​​ ​​​ഓ​​​ൺ​​​ലൈ​​​നാ​​​യോ​​​ ​​​ഫീ​​​സൊ​​​ടു​​​ക്കാം.​​​ 1200​​​ ​​​രൂ​​​പ​​​യാ​​​ണ് ​​​പ​​​രീ​​​ക്ഷാ​​​ഫീ​​​സ്.​​​ ​​​ഫീ​​​സൊ​​​ടു​​​ക്കാ​​​നാ​​​യി​​​ ​​​സ്കോ​​​ൾ​​​ ​​​കേ​​​ര​​​ള​​​യു​​​ടെ​​​ ​​​വെ​​​ബ്സൈ​​​റ്റി​​​ൽ,​​​ ​​​"​​​Y​​​o​​​g​​​a​​​ ​​​E​​​x​​​a​​​m​​​ ​​​F​​​e​​​e​​​ ​​​P​​​a​​​y​​​m​​​e​​​n​​​t​​​'​​​ ​​​എ​​​ന്ന​​​ ​​​ലി​​​ങ്ക് ​​​വ​​​ഴി​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ ​​​ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ​​​ ​​​ന​​​മ്പ​​​ർ,​​​ ​​​ബാ​​​ച്ച് ​​​എ​​​ന്നി​​​വ​​​ ​​​ന​​​ൽ​​​കി​​​ ​​​പേ​​​യ്മെ​​​ന്റ് ​​​മോ​​​ഡ് ​​​തി​​​ര​​​ഞ്ഞെ​​​ടു​​​ത്ത് ​​​തു​​​ക​​​ ​​​ഒ​​​ടു​​​ക്കാം.​​​ ​​​സ്കോ​​​ൾ​​​ ​​​കേ​​​ര​​​ള​​​ ​​​വെ​​​ബ്സൈ​​​റ്റി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​ഡൗ​​​ൺ​​​ലോ​​​ഡ് ​​​ചെ​​​യ്തെ​​​ടു​​​ത്ത​​​ ​​​അ​​​പേ​​​ക്ഷാ​​​ഫാ​​​റം​​​ ​​​പൂ​​​രി​​​പ്പി​​​ച്ച്,​​​ ​​​ഫീ​​​സ് ​​​ഒ​​​ടു​​​ക്കി​​​യ​​​ ​​​ഓ​​​ൺ​​​ലൈ​​​ൻ​​​ ​​​ര​​​സീ​​​ത്/​​​അ​​​സ​​​ൽ​​​ ​​​പോ​​​സ്റ്റ് ​​​ഓ​​​ഫീ​​​സ് ​​​ചെ​​​ലാ​​​ൻ,​​​ ​​​സ്കോ​​​ൾ​​​-​​​കേ​​​ര​​​ള​​​ ​​​അ​​​നു​​​വ​​​ദി​​​ച്ച​​​ ​​​തി​​​രി​​​ച്ച​​​റി​​​യ​​​ൽ​​​ ​​​കാ​​​ർ​​​ഡി​​​ന്റെ​​​ ​​​പ​​​ക​​​ർ​​​പ്പ് ​​​എ​​​ന്നി​​​വ​​​ ​​​സ​​​ഹി​​​തം​​​ ​​​ബ​​​ന്ധ​​​പ്പെ​​​ട്ട​​​ ​​​പ​​​ഠ​​​ന​​​ ​​​കേ​​​ന്ദ്രം​​​ ​​​പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ​​​ക്ക് ​​​അ​​​പേ​​​ക്ഷ​​​ ​​​സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.​​​ ​​​ഇ​​​ന്റേ​​​ണ​​​ൽ​​​ ​​​പ​​​രീ​​​ക്ഷ​​​യ്ക്ക് 40​​​%​​​ ​​​മാ​​​ർ​​​ക്കും​​​ ​​​സ​​​മ്പ​​​ർ​​​ക്ക​​​ ​​​ക്ലാ​​​സി​​​ൽ​​​ ​​​പ​​​ങ്കെ​​​ടു​​​ത്ത​​​ 80​​​%​​​ ​​​ഹാ​​​ജ​​​രു​​​മാ​​​ണ് ​​​പ​​​രീ​​​ക്ഷ​​​ ​​​എ​​​ഴു​​​താ​​​നു​​​ള്ള​​​ ​​​യോ​​​ഗ്യ​​​ത.​​​ ​​​വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ​​​പ​​​രീ​​​ക്ഷാ​​​ ​​​വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ​​​ ​​​നി​​​ന്നു​​​ ​​​ല​​​ഭി​​​ക്കും.​​​ ​​​ഫോ​​​ൺ​​​ ​​​:​​​ 0471​​​-2342950,​​​ 2342271,​​​ 2342369


ഐ.​​​എ.​​​എ​​​സ്‌ വെ​​​ക്കേ​​​ഷ​​​ൻ​​​ ​​​ക്ലാ​​​സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ ​​​:​​​ ​​​ഇ​​​ന്ത്യ​​​യി​​​ലെ​​​ ​​​മി​​​ക​​​ച്ച​​​ ​​​ഐ.​​​എ.​​​എ​​​സ് ​​​കോ​​​ച്ചിം​​​ഗ് ​​​സ്ഥാ​​​പ​​​ന​​​മാ​​​യ​​​ ​​​ടോ​​​പ് ​​​നോ​​​ച്ച് ​​​ഐ.​​​എ.​​​എ​​​സ്സി​​​ൽ​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്ക് ​​​ഐ.​​​എ.​​​എ​​​സ് ​​​വെ​​​ക്കേ​​​ഷ​​​ൻ​​​ ​​​ക്ലാ​​​സ് ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കും.​​​ 8​​​-​​​ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ ​​​ക്ലാ​​​സ് ​​​മേ​​​യ് ​​​അ​​​വ​​​സാ​​​നം​​​ ​​​വ​​​രെ​​​യു​​​ണ്ടാ​​​കും.​​​ ​​​ആ​​​ഴ്ച​​​യി​​​ൽ​​​ ​​​അ​​​ഞ്ച് ​​​ദി​​​വ​​​സം​​​ ​​​ക്ലാ​​​സു​​​ണ്ടാ​​​കും.​​​ ​​​വ്യ​​​ക്തി​​​ത്വ​​​ ​​​വി​​​ക​​​സ​​​നം,​​​ ​​​ക​​​മ്മ്യൂ​​​ണി​​​ക്കേ​​​റ്റീ​​​വ് ​​​ഇം​​​ഗ്ലീ​​​ഷ്,​​​ ​​​പൊ​​​തു​​​ ​​​വി​​​ജ്ഞാ​​​നം,​​​ ​​​സി​​​വി​​​ൽ​​​ ​​​സ​​​ർ​​​വീ​​​സ് ​​​ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ്,​​​ ​​​ഉ​​​പ​​​ന്യാ​​​സ​​​ ​​​ര​​​ച​​​ന,​​​ ​​​ഡി​​​ബേ​​​റ്റ് ​​​എ​​​ന്നീ​​​ ​​​ത​​​ല​​​ങ്ങ​​​ളി​​​ൽ​​​ ​​​ഊ​​​ന്നി​​​യു​​​ള്ള​​​ ​​​ക്ലാ​​​സു​​​ക​​​ളാ​​​യി​​​രി​​​ക്കും.​​​ 6​​​ ​​​ന് ​​​രാ​​​വി​​​ലെ​​​ 10​​​ ​​​ന് ​​​'​​​ ​​​ഐ.​​​എ.​​​എ​​​സ് ​​​പ​​​രീ​​​ക്ഷ​​​ ​​​ആ​​​ദ്യ​​​ ​​​ഉ​​​ദ്യ​​​മ​​​ത്തി​​​ൽ​​​ ​​​എ​​​ങ്ങ​​​നെ​​​ ​​​പാ​​​സാ​​​കാം​​​'​​​ ​​​എ​​​ന്ന​​​ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ​​​ ​​​വി​​​ദ​​​ഗ്ദ്ധ​​​ർ​​​ ​​​ന​​​യി​​​ക്കു​​​ന്ന​​​ ​​​ഓ​​​റി​​​യ​​​ന്റേ​​​ഷ​​​ൻ​​​ ​​​ക്ലാ​​​സ് ​​​ന​​​ട​​​ക്കും.​​​ ​​​ഇ​​​തി​​​ൽ​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്കൊ​​​പ്പം​​​ ​​​ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കും​​​ ​​​പ​​​ങ്കെ​​​ടു​​​ക്കാം.​​​ ​​​പേ​​​ര് ​​​ര​​​ജി​​​സ്റ്റ​​​ർ​​​ ​​​ചെ​​​യ്യു​​​ന്ന​​​തി​​​നും​​​ ​​​മ​​​റ്റ് ​​​വി​​​ശ​​​ദ​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും​​​ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ ​​​കി​​​ഴ​​​ക്കേ​​​കോ​​​ട്ട​​​ ​​​ആ​​​റ്റു​​​കാ​​​ൽ​​​ ​​​ഷോ​​​പ്പിം​​​ഗ് ​​​കോം​​​പ്ല​​​ക്‌​​​സി​​​ന്റെ​​​ ​​​മൂ​​​ന്നാം​​​ ​​​നി​​​ല​​​യി​​​ൽ​​​ ​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ ​​​കോ​​​ച്ചിം​​​ഗ് ​​​സ്ഥാ​​​പ​​​ന​​​ത്തി​​​ൽ​​​ ​​​നേ​​​രി​​​ട്ടെ​​​ത്ത​​​ണം.​​​ ​​​ഫോ​​​ൺ​​​ ​​​:​​​ 98950​​​ 74949.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.