SignIn
Kerala Kaumudi Online
Saturday, 27 July 2024 5.27 AM IST

തമിഴ്‌നാട്ടിൽ 1425 കിലോ സ്വർണം പിടികൂടി

tamil

ചെന്നൈ: തമിഴ്നാട് ശ്രീപെരുമ്പത്തൂരിൽ 1425 കിലോ സ്വർണക്കട്ടികൾ പിടികൂടി. ഇലക്ഷൻ സ്ക്വാഡാണ് പിടികൂടിയത്. മിനിലോറിയിലാണ് സ്വർണം കൊണ്ടുവന്നത്. ശ്രീപെരുമ്പത്തൂരിലെ ഗോഡൗണിലേക്കുള്ള സ്വർണമാണെന്നാണ് വാഹനത്തിലുള്ളവർ പറഞ്ഞത്. എന്നാൽ മതിയായ രേഖകൾ പക്കലില്ലാതെ വന്നതോടെ സ്വർണം പിടിച്ചെടുക്കുകയായിരുന്നു. 700 കോടി രൂപ വില വരുന്ന സ്വർണമാണ് പിടിച്ചെടുത്തതെന്ന് അധികൃതർ അറിയിച്ചു. വിവരം ആദായനികുതി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എല്ലാ മണ്ഡലങ്ങളിലും പരിശോധന കർശനമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.