തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, എം.എസ് - എക്സൽ ഓൺലൈൻ\ ഓഫ്ലൈൻ പരിശീലനത്തിന് അപേക്ഷിക്കാം. പ്ളസ് ടു\ഡിഗ്രിയാണ് യോഗ്യത. അവസാന തീയതി ഏപ്രിൽ: 26. വിവരങ്ങൾക്ക് 9496015002, 949601505, വെബ്സൈറ്റ് www.reacj.org.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |