തിരുവനന്തപുരം: കേരളത്തിൽ ജോലി ചെയ്യുന്ന തമിഴ്നാട്ടിലെയും കർണാടകയിലെയും വോട്ടർമാർക്ക് ശമ്പളത്തോടു കൂടി അവധി അനുവദിച്ച് കേരള സർക്കാർ. പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്. ഈ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളിലാണ് അവധി. തമിഴ്നാട്ടിൽ ഇന്നും കർണാടകയിൽ ഏപ്രിൽ 26, മേയ് 7 തീയതികളിലുമാണ് വോട്ടെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |