SignIn
Kerala Kaumudi Online
Sunday, 20 October 2024 6.49 PM IST

ഷാഫി പറമ്പിൽ കൂത്തുപറമ്പിൽ

Increase Font Size Decrease Font Size Print Page
shafi
ഷാഫി പറമ്പിൽ കൂത്തുപറമ്പ് മണ്ഡലത്തിലെ പര്യടനത്തിനിടെ

പാനൂർ: യു.ഡി.എഫ് വടകര മണ്ഡലം സ്ഥാനാർത്ഥി ഷാഫി പറമ്പിൽ കൂത്തുപറമ്പ് മണ്ഡലത്തിലെ രണ്ടാംഘട്ട പ്രചാരണ പരിപാടി പള്ളിക്കുനിയിൽ നിന്നുമാണ് ആരംഭിച്ചത്. മുൻ എം.എൽ.എ പാറക്കൽ അബ്ദുളള ഉദ്ഘാടനം ചെയ്തു.ടി.എം. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. കെ. അശോകൻ സ്വാഗതം പറഞ്ഞു. പ്രവീൺ കുമാർ, വി. സുരേന്ദ്രൻ, പി.പി.എ സലാം, പാനൂർ നഗരസഭാ ചെയർമാൻ വി. നാസർ, ടി.എച്ച്. നാരായണൻ, കെ. രാമകൃഷ്ണൻ, കെ.പി ഹാഷിം, കെ.പി സാജു, പി.കെ. ഷാഹുൽഹമീദ്, സന്തോഷ് കണ്ണംവെള്ളി, പൊറ്റേരി കുഞ്ഞമ്മദ് ഹാജി, പാറേമ്മൽ മൊയ്തുഹാജി പ്രസംഗിച്ചു. ഊഷ്മള വരവേൽപ്പാണ് വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്ക് ലഭിച്ചത്. ചുരുങ്ങിയ വാക്കുകളിൽ വോട്ടഭ്യർത്ഥിച്ച ഷാഫി തന്നെ തിരഞ്ഞെടുത്താൽ അതൊരിക്കലും പാഴാകില്ലെന്ന ഉറപ്പും നൽകിയാണ് ഓരോ കേന്ദ്രങ്ങളിൽ നിന്നും മടങ്ങിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, UDF
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.