ഗതാഗത വകുപ്പിന്റെ ചുമതല ഏറ്റെടുത്തതു മുതൽ വിചിത്രമായ പല പദ്ധതികളും നടപ്പാക്കാനുള്ള ശ്രമത്തിലാണ് മന്ത്രി ഗണേഷ് കുമാർ. ഗതാഗത മന്ത്രിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ മോട്ടോർ വാഹന വകുപ്പ് മാവേലിക്കര ഓഫീസിലെ ഉദ്യോഗസ്ഥർ നെട്ടോട്ടത്തിലാണ്. ടെസ്റ്റ് ഗ്രൗണ്ടിന് സ്ഥലം കണ്ടെത്താനുള്ള ഓട്ടത്തിലാണവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |