SignIn
Kerala Kaumudi Online
Thursday, 18 July 2024 9.26 AM IST

പട്ടത്തും ആറ്റിങ്ങലിലും വോട്ടിംഗ് കേന്ദ്രങ്ങൾ

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലെ സമ്മതിദായകരും അവശ്യ സേവന വിഭാഗത്തിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നതുമായ ജീവനക്കാർക്ക് പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം ഒരുക്കി. തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുള്ളവർ പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലും ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിൽ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുള്ളവർ ആറ്റിങ്ങൽ ഗവ.ഐ.ടി.ഐയിലും ഒരുക്കിയിട്ടുള്ള പോസ്റ്റൽ വോട്ടിംഗ് സെന്ററുകളിൽ (പി.വി.സി) 21 മുതൽ 23 വരെ നിയമന ഉത്തരവും തിരിച്ചറിയൽ രേഖയുമായി നേരിട്ടെത്തി പോസ്റ്റൽ വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഇതിനകം 12 ഡി ഫോം നല്കിയിട്ടുള്ളവരും എന്നാൽ പിന്നീട് വിവിധ കാരണങ്ങളാൽ ഇലക്ഷൻ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതുമായ അവശ്യ സേവന വിഭാഗത്തിലെ ജീവനക്കാർക്കും പ്രസ്തുത പി.വി.സികൾ വഴി വോട്ട് രേഖപ്പെടുത്താം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.