SignIn
Kerala Kaumudi Online
Sunday, 20 October 2024 1.47 PM IST

മനോധർമ്മാഭിനയ ശില്പശാല

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം; ഭാരത് ഭവൻ, ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇംപ്രോളജി യു.കെയുടേയും ഡൽഹിയിലെ ഇപ്പാഫിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മനോധർമ്മാഭിനയ പരിശീലന കളരിയിൽ പങ്കെടുക്കാൻ അപേക്ഷകൾ ക്ഷണിച്ചു. 17 നു മുകളിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം . അഭിനയത്തിന്റെ നൈസർഗ്ഗീയമായ കഴിവുകൾ വികസിപ്പിക്കാനും വ്യക്തിത്വ വികാസത്തിനും, വിദ്യാഭ്യാസ -തൊഴിൽ മികവുകൾക്കും വേണ്ടിയുള്ള തിയേറ്റർ ഗെയിമുകളും, അഭിനയ ശൈലികളുടെ വൈവിദ്ധ്യങ്ങളും പരിചയപ്പെടുത്തും. മേയ് 2,3 തീയതികളിൽ രാവിലെ 9.30 മുതൽ 6 വരെയാണ് ശില്പശാല. നാടക - ചലച്ചിത്ര സംവിധായകൻ ഡോ. പ്രമോദ് പയ്യന്നൂർ ക്ലാസ്സുകൾ നയിക്കും. improbh24@gmail.com എന്ന ഇമെയിൽ ഐ.ഡി യിലേക്കോ മെമ്പർ സെക്രട്ടറി, ഭാരത് ഭവൻ, തൃപ്തി, തൈക്കാട്, തിരുവനന്തപുരം - 14 എന്ന മേൽവിലാസത്തിലേക്കോ 28 ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 0471 – 4000 282 .

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.