തിരുവനന്തപുരം:മുസ്ലിം അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറിയും പെരുമാതുറ സ്നേഹതീരം ട്രഷററുമായ എസ്. അബ്ദുൽ ലത്തീഫിന്റെ ഭാര്യാ മാതാവ് മുട്ടട ആലപ്പുറം ലെയിൻ ഹൗസ് നമ്പർ ടി.സി 3/349ൽ ഉമൈബാൻ(95) നിര്യാതയായി. പ്ളാന്റർ പരേതനായ എം എം.കെ പുനലൂരാണ് ഭർത്താവ്.മക്കൾ :നൂർജഹാൻ(ഗവ.എൻജിനീയറിംഗ് കോളേജ് മുൻ പ്രിൻസിപ്പൽ) ,ഷംസർജഹാൻ, റയീസ് ജഹാൻ (അഭിഭാഷകൻ).മറ്റ് മരുമക്കൾ:മുഹമ്മദ് നൂഹ്,രാജൻ എം.പി(മദ്ധ്യപ്രദേശ് ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ മുൻ ചെയർമാൻ ). .സംസ്കാരം പാളയം ജുമാമസ്ജിദിൽ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |